Question: കാശ്മീറിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ചരക്ക് തീവണ്ടി (Freight Train)എത്തിയ ദിവസം ഏത്?
A. August 9, 2025
B. August 10, 2025
C. August 11, 2025
D. August 1, 2025
Similar Questions
അടിയനിനിയുമുണ്ടാം ജന്മം : മെന്നാലതെല്ലാം
അടിമുതൽ മുടിയോളം നിന്നിലാവട്ടെ തായേ...
ദേശസ്നേഹം തുളുമ്പുന്ന ഈ വരികൾ രചിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട കവിയുടെ 75ാം മരണവാർഷികം ആണ് ഇന്ന് ''കവിയാര്?
A. കുമാരനാശാൻ
B. വള്ളത്തോൾ നാരായണമേനോൻ
C. ഉള്ളൂർഎസ് പരമേശ്വരയ്യർ
D. വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
Mayon Volcano ഈ അടുത്തകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഏത് രാജ്യത്താണ് ഇത് സ്ഥിതി ചെയ്യുന്നത്